കോഴിക്കോട്: അര്‍ബന്‍ 1 ഐ.സി.ഡി.എസ് കാര്യാലയത്തിനു കീഴിലുള്ള 133 അങ്കണവാടികളിലേക്ക് അങ്കണവാടി കണ്ടിജന്‍സി സാധനങ്ങള്‍ വാങ്ങുന്നതിന് ദര്‍ഘാസ് ക്ഷണിച്ചു. ടെന്‍ഡര്‍ ഫോം ജനുവരി 13 ഉച്ചക്ക് ഒരു മണി വരെ വിതരണം ചെയ്യും. ഫോണ്‍ -0495 2702523/7907612236
Related Posts
സുരക്ഷിത ഇന്റർനെറ്റ് ശിൽപശാല
കോഴിക്കോട്: സുരക്ഷിത ഇന്റർനെറ്റ് ദിനാചാരണത്തോടനുബന്ധിച്ച് നാഷണൽ ഇൻഫർമാറ്റിക്സ് സെന്ററിന്റെ നേതൃത്വത്തിൽ ഉദ്യോഗസ്ഥർക്ക് ബോധവത്കരണ ശിൽപശാല സംഘടിപ്പിച്ചു. കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന പരിപാടി അസിസ്റ്റന്റ് കലക്ടർ ഡോ.…
റെറ നിയമം പാലിക്കൽ നിയമപരവും ധാര്‍മികവുമായ ഉത്തരവാദിത്തമെന്ന് കെ-റെറ ചെയർമാൻ
500 ച. മീറ്ററിന് മുകളിൽ ഭൂമി പ്ലോട്ടുകളാക്കി മുറിച്ചു വിൽക്കുന്നതിന് രജിസ്ട്രേഷൻ നിർബന്ധം കോഴിക്കോട്: ഭൂമി പ്ലോട്ട് തിരിച്ചു വില്ക്കുന്നവരുടെ നിയമപരവും ധാര്‍മികവുമായ ഉത്തരവാദിത്തമാണ് റിയല്‍ എസ്റ്റേറ്റ്…
ലാബ് ഉപകരണങ്ങള്‍: ടെന്‍ഡര്‍ ക്ഷണിച്ചു
കോഴിക്കോട്: ശിവപുരം ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ സ്കില്‍ ഡെവലപ്മെന്റ് സെന്ററില്‍ ഫിറ്റ്നസ് ട്രെയിനര്‍ കോഴ്സിലേക്ക് ലാബ് ഉപകരണങ്ങള്‍ വിതരണം ചെയ്യാന്‍ ടെന്‍ഡര്‍ ക്ഷണിച്ചു. ഏപ്രില്‍ 29…

