ലാബ് ഉപകരണങ്ങള്‍: ടെന്‍ഡര്‍ ക്ഷണിച്ചു

കോഴിക്കോട്: ശിവപുരം ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ സ്‌കില്‍ ഡെവലപ്മെന്റ് സെന്ററില്‍ ഫിറ്റ്നസ് ട്രെയിനര്‍ കോഴ്സിലേക്ക് ലാബ് ഉപകരണങ്ങള്‍ വിതരണം ചെയ്യാന്‍ ടെന്‍ഡര്‍ ക്ഷണിച്ചു. ഏപ്രില്‍ 29 രാവിലെ 11 വരെ ടെന്‍ഡര്‍ സ്വീകരിക്കും.
പ്രിന്‍സിപ്പല്‍, ഗവ. എച്ച്.എസ്.എസ് ശിവപുരം, കരിയാത്തന്‍കാവ് പി.ഒ, കോഴിക്കോട് -673612 വിലാസത്തില്‍ അയക്കണം. ലാബ് ഉപകരണങ്ങളുടെ വിശദമായ പട്ടിക സ്‌കൂള്‍ നോട്ടീസ് ബോര്‍ഡില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *