കോഴിക്കോട്: പ്രശസ്ത സംവിധായകൻ ഹരികുമാർ, സംവിധായകനും ഛായാഗ്രാഹകനുമായ സംഗീത് ശിവൻ, ഗാനരചയിതാവ് ജി കെ പള്ളത്ത് എന്നിവരുടെ നിര്യാണത്തിൽ കോഴിക്കോട് ആർട്ട് ലവേഴ്സ് അസോസിയേഷൻ(കല) അനുശോചിച്ചു. പ്രസിഡൻ്റ് തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎ അധ്യക്ഷനായി. സെക്രട്ടറി അഡ്വ. കെ പി അശോക് കുമാർ അനുശോചന പ്രമേയം അവതരിപ്പിച്ചു. ട്രഷറർ കെ സുബൈർ, വൈ. പ്രസിഡൻ്റ് വിനീഷ് വിദ്യാധരൻ, കെ പി രമേഷ്, ടി ഷിനോദ് കുമാർ, സജീന്ദ്രൻ, ഉമേഷ് പന്തീരാങ്കാവ് എന്നിവർ സംസാരിച്ചു.
Related Posts
കടൽതീരം സംരക്ഷിക്കണം: കല
കോഴിക്കോട്: സഞ്ചാരികളെ ഏറെ ആകർഷിക്കുന്ന, കിലോമീറ്ററുകളോളം നീണ്ടുകിടക്കുന്ന കോഴി ക്കോടൻ കടൽതീരം സംരക്ഷിക്കണമെന്ന് കോഴിക്കോട് ആർട്ട് ലവേഴ്സ് അസോസിയേഷൻ (കല).പഴയ കോർപ്പറേഷൻ ഓഫീസ് കെട്ടിടം പുരാതന മ്യൂസിയമാക്കി…
അങ്കണവാടി കലോത്സവം
കൂടരഞ്ഞി: ഗ്രാമപഞ്ചായത്തിന്റെയും വനിതാ ശിശു വികസന വകുപ്പിന്റെയും നേതൃത്വത്തിൽ അങ്കണവാടികളിലൂടെ ശൈശവ പൂർവകാല പരിചരണവും വിദ്യാഭ്യാസവും ലക്ഷ്യം വച്ച് സംഘടിപ്പിച്ച അങ്കണവാടി കലോത്സവം ഉദ്ഘാടനം ലിന്റോ ജോസഫ്…
ക്ഷീരദിനം: വിദ്യാര്‍ഥികള്‍ക്ക് മത്സരങ്ങൾ
കോഴിക്കോട്: ലോക ക്ഷീരദിനത്തോടനുബന്ധിച്ച് ബേപ്പൂര്‍ നടുവട്ടത്തെ കേരള സര്‍ക്കാര്‍ സ്ഥാപനമായ ക്ഷീരപരിശീലനകേന്ദ്രത്തില്‍ ജൂണ്‍ ഒന്നിന് വിദ്യാര്‍ഥികള്‍ക്കായി വിവിധ മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു. എല്‍.പി വിഭാഗം (ക്രയോണ്‍സ്), യു.പി വിഭാഗം…

