കാലിക്കറ്റ് ക്യൂബിങ് കോൺക്വസ്റ്റ്

                                                                                                                             കോഴിക്കോട്: ലോക ക്യൂബ് അസോസിയേഷൻ സംഘടിപ്പിക്കുന്ന കാലിക്കറ്റ് ക്യൂബിങ് കോൺക്വസ്റ്റ്  ജൂലൈ ആറ്, ഏഴ് തീയതികളിൽ കോഴിക്കോട് എംഎസ്എസ് ഓഡിറ്റോറിയത്തിൽ നടക്കും. വിവിധ ഇനം ക്യൂബിങ് മത്സരങ്ങളിൽ പങ്കെടുക്കാനും പുതിയ കഴിവുകൾ പഠിക്കാനും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തുന്ന മറ്റ് ക്യൂബർമാരെ കണ്ടുമുട്ടാനും ഇവിടെ അവസരമൊരുക്കുമെന്ന് സംഘാടകർ അറിയിച്ചു.
മത്സരത്തിൽ പങ്കെടുക്കാനുള്ള രജിസ്ട്രേഷൻ തുടരുന്നു. കൂടുതൽ വിവരങ്ങൾ  https://www.worldcubeassociation.org/competitions/CalicutCubingConquest2024 എന്ന ലിങ്കിൽ നിന്ന് ലഭിക്കും. ഫോൺ: 919946782576

Leave a Reply

Your email address will not be published. Required fields are marked *