കോഴിക്കോട്: ഇംഹാന്‍സിലേക്ക് ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് തസ്തികകളിലേക്ക് കരാറടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ ജൂണ്‍ 28 ന് വൈകീട്ട് അഞ്ചിനകം ഡയറക്ടര്‍, ഇംഹാന്‍സ്, മെഡിക്കല്‍ കോളജ് പിഒ, 673 008 എന്ന വിലാസത്തില്‍ അയക്കണം. യോഗ്യത: ആര്.സി.ഐ. രജിസ്ട്രേഷനോടു കൂടിയ എം.ഫില്‍ ഇന്‍ ക്ലിനിക്കല്‍ സൈക്കോളജി. കുട്ടികളുടെ മാനസിക മേഖലയില്‍ പ്രവൃത്തി പരിചയം അഭികാമ്യം. വിവരങ്ങള്‍ക്ക് www.imhans.ac.in സന്ദര്‍ശിക്കുക.
Related Posts
ഇ൦ഹാൻസിൽ ജെറിയാട്രിക് കെയർ & ഡിമെൻഷ്യ കെയർ പരിശീലനം
കോഴിക്കോട്: കേരളത്തിലെ വർധിച്ചു വരുന്ന വയോജനങ്ങളുടെ ആരോഗ്യ-മാനസിക -സാമൂഹ്യ പ്രശ്നങ്ങളിൽ ശാസ്ത്രീയ ഇടപെടലുകൾ നടത്താൻ ആരോഗ്യ പ്രവർത്തകർ, സാമൂഹ്യ നീതി മേഖലയിൽ പ്രവർത്തിക്കുന്നവർ, വയോ ജനങ്ങൾ എന്നിവർക്കായി…
സെക്യൂരിറ്റി നിയമനം
കോഴിക്കോട്: ഗവ. മെഡിക്കൽ കോളേജ് ആശുപത്രി വികസന സൊസൈറ്റിക്കു കീഴിൽ 755 രൂപ ദിവസവേതനാടിസ്ഥാനത്തിൽ ഒരു വർഷത്തേക്ക് 57 വയസ് കവിയാത്ത, സൈന്യത്തിൽ നിന്നോ അർധ സൈനിക…
സര്‍ട്ടിഫിക്കറ്റ് ഇന്‍ ഹോസ്പിറ്റല്‍ ഇന്ഫക്ഷന് പ്രിവന്‍ഷന്‍ ആന്റ് കണ്ട്രോള് പ്രോഗ്രാം
കോഴിക്കോട്: സ്റ്റേറ്റ് റിസോഴ്സ് സെന്റര്‍ കേരളയുടെ കീഴിലെ എസ്ആര്‍സി കമ്മ്യൂണിറ്റി കോളേജിന്റെ ആഭിമുഖ്യത്തില്‍ ഹോസ്പിറ്റല്‍ ഇന്ഫക്ഷന് പ്രിവന്‍ഷന്‍ ആന്റ് കണ്ട്രോളില് സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു. ഈ…

