കോഴിക്കോട്: ഇംഹാന്‍സിലേക്ക് ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് തസ്തികകളിലേക്ക് കരാറടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ ജൂണ്‍ 28 ന് വൈകീട്ട് അഞ്ചിനകം ഡയറക്ടര്‍, ഇംഹാന്‍സ്, മെഡിക്കല്‍ കോളജ് പിഒ, 673 008 എന്ന വിലാസത്തില്‍ അയക്കണം. യോഗ്യത: ആര്.സി.ഐ. രജിസ്ട്രേഷനോടു കൂടിയ എം.ഫില്‍ ഇന്‍ ക്ലിനിക്കല്‍ സൈക്കോളജി. കുട്ടികളുടെ മാനസിക മേഖലയില്‍ പ്രവൃത്തി പരിചയം അഭികാമ്യം. വിവരങ്ങള്‍ക്ക് www.imhans.ac.in സന്ദര്‍ശിക്കുക.
Related Posts
സിറ്റിംഗ് നാളെ
കോഴിക്കോട്: കേരള കര്‍ഷക ക്ഷേമനിധി ബോര്‍ഡ് ജില്ലാ ഓഫീസിലെ തുറയൂര്‍ ഗ്രാമപഞ്ചായത്തില്‍ ഉള്‍പ്പെട്ട അംഗങ്ങളില്‍ നിന്ന് അംശദായം സ്വീകരിക്കുന്നതിനും പുതിയ അംഗങ്ങളെ ചേര്‍ക്കുന്നതിനുമായി ജൂണ്‍ 28 ന്…
സൈബർ പാർക്കിൽ ലഹരി വിമോചന സെഷൻ
കോഴിക്കോട്: കേരള പോലീസ് സൈബർഡോമിൻ്റെ സൈബർ ഡിവിഷൻ നടപ്പിലാക്കുന്ന കിഡ്ഗ്ലോവ് പദ്ധതിയുടെ ഭാഗമായി ഗവ. സൈബർപാർക്കുമായി സഹകരിച്ച് ഡിജിറ്റൽ ലഹരിവിമോചന സെഷൻ സംഘടിപ്പിച്ചു. സൈബർപാർക്കിലെ സഹ്യ ഓഡിറ്റോറിയത്തിൽ…
On the side-lines of the Sydney Haematology meeting
which I attended in February 2024 Dr. P K Sasidharan Incidentally I got the opportunity to represent Indian Society of…

