നീന്തൽ ടീം തെരഞ്ഞെടുപ്പ്

കോഴിക്കോട്: ജൂൺ 14, 15,16 തീയതികളിൽ തിരുവനന്തപുരത്ത് നടക്കുന്ന 50-ാമത് സംസ്ഥാന ജൂനിയർ, സബ് ജൂനിയർ നീന്തൽ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്നതിനു വേണ്ടിയുള്ള കോഴിക്കോട് ജില്ലാ ടീം സെലക്ഷൻ മെയ് 31ന് വെള്ളിയാഴ്ച രാവിലെ 8 മണിക്ക് നടക്കാവ് സ്പോർട്സ് കൗൺസിൽ സ്വിമ്മിംഗ് പൂളിൽ നടക്കും. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ അന്നേദിവസം സ്വിമ്മിങ് കിറ്റുമായി പൂളിൽ എത്തിച്ചേരണം.

മത്സര വിഭാഗം
(ആൺകുട്ടികളും പെൺകുട്ടികളും)

ഗ്രൂപ്പ് -1
വയസ്സ്-15-17(200, 2008, 2009)

ഗ്രൂപ്പ്-2
വയസ്സ് 12-14 (2010, 2011, 2012)

ഗ്രൂപ്പ്- 3
വയസ്സ് 10-11(2013, 2014)

വയസ്സ് തെളിയിക്കുന്ന സർട്ടിഫിക്കറ്റ് ഹാജരാക്കണം.
കൂടുതൽ വിവരങ്ങൾക്ക്-9446951318

Leave a Reply

Your email address will not be published. Required fields are marked *