സ്‌പോര്‍ട്‌സ് കൗൺസിൽ ചെസ്സ് വേനൽക്കാല ക്യാമ്പ്

കോഴിക്കോട്: ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ വിദ്യാര്‍ത്ഥികള്‍ക്കായി
ചെസ്സ് വേനല്‍ക്കാല ക്യാമ്പ് നടത്തുന്നു. 6 മുതല്‍ 15 വയസ്സ് വരെയുള്ള കുട്ടികള്‍ക്ക് ഏപ്രില്‍, മെയ് മാസങ്ങളിലാണ് ക്യാമ്പ്. ഏപ്രില്‍ 2 ന് ആരംഭിക്കും. കോഴിക്കോട്
ഇൻഡോർ സ്റ്റേഡിയത്തിലാണ് ക്യാമ്പ്. കൂടുതല്‍ വിവരങ്ങള്‍ക്ക്

www.sportscouncilkozhikode.com
For Registration
https://forms.gle/jMHSajFyeJqSA3wq7

ഫോണ്‍ : 8078182593 ,0495-2722593

Leave a Reply

Your email address will not be published. Required fields are marked *