കോഴിക്കോട്: സംസ്ഥാനത്തെ അതി തീവ്രമഴയുടെ സാഹചര്യത്തിൽ മെയ് 30 ന് സംസ്ഥാന തലത്തിലും അങ്കണവാടി തലത്തിലും നടത്താൻ നിശചയിച്ചിരുന്ന പ്രവേശനോത്സവം മാറ്റി വെച്ചതായി വനിതാ ശിശു ക്ഷേമ വകുപ്പ് അറിയിച്ചു. കുട്ടികൾ അങ്കണവാടിയിൽ വരേണ്ട പുതിയ തീയതി പിന്നീട് അറിയിക്കും.
പേരാമ്പ്രയിലെ മരുതേരി അമ്വാടിയിലായിരുന്നു ജില്ലാതല പ്രവേശനോത്സവം നടത്താൻ തീരുമാനിച്ചിരുന്നത്.
മഴ: നാളത്തെ അങ്കണവാടി പ്രവേശനോത്സവം മാറ്റി

