കോഴിക്കോട്: കോഴിക്കോട് – കുറ്റ്യാടി (സംസ്ഥാനപാത- 38) റോഡില്‍ പേരാമ്പ്ര കല്ലോട് മുതല്‍ പാലേരി വരെ റോഡ് ടാറിങ്ങ് പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ നാളെ (മെയ് നാല്) മുതല്‍ പ്രവൃത്തി തീരുന്നത് വരെ വാഹന ഗതാഗതത്തിന് ഭാഗിക നിയന്ത്രണം ഏര്‍പ്പെടുത്തി.