ഗതാഗതം നിരോധിച്ചു

കോഴിക്കോട്: മുളിയങ്ങല്‍- കൈതക്കൊല്ലി റോഡ് പ്രവൃത്തി നടക്കുന്നതിനാല്‍  നാളെ (മെയ് നാല്) മുതല്‍ പണി തീരുന്നത് വരെ റോഡിലൂടെയുള്ള വാഹന ഗതാഗതം പൂര്‍ണമായും നിരോധിച്ചു.
കൂരാച്ചുണ്ടിൽ നിന്നും കായണ്ണ വഴി പേരാമ്പ്രയിലേക്കും തിരിച്ചും പോകുന്ന വാഹനങ്ങള്‍ കൂരാച്ചുണ്ട്-ചെമ്പ്ര വഴി പോകണമെന്ന് പൊതുമരാമത്ത് വകുപ്പ് നിരത്ത് വിഭാഗം എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

പങ്കുവയ്ക്കുക
പരസ്യം ആസ്റ്റർ മിംസ് കോഴിക്കോട് — പ്രോസ്റ്റേറ്റ് വീക്കത്തിന് സർജറിയില്ലാതെ പരിഹാരം. വിളിക്കൂ: +91 8113 098000, +91 7561 809000