വാഹന ഗതാഗതം നിരോധിച്ചു


കോഴിക്കോട്: ചാത്തമംഗലം-ചെട്ടിക്കടവ് റോഡില്‍ വെള്ളാന്നൂര്‍ സ്‌കൂള്‍ മുതല്‍ ചെട്ടിക്കടവ് പാലം വരെ നവീകരണ പ്രവൃത്തി നടക്കുന്നതിനാല്‍ റോഡിലൂടെയുള്ള വാഹന ഗതാഗതം ഇന്ന് (മെയ് 26) മുതല്‍ പണി അവസാനിക്കുന്നത് വരെ നിരോധിച്ചു.

പങ്കുവയ്ക്കുക
പരസ്യം ആസ്റ്റർ മിംസ് കോഴിക്കോട് — പ്രോസ്റ്റേറ്റ് വീക്കത്തിന് സർജറിയില്ലാതെ പരിഹാരം. വിളിക്കൂ: +91 8113 098000, +91 7561 809000