ഗതാഗത നിരോധനം

കോഴിക്കോട്: ജില്ലയിലെ കിഫ്ബി പദ്ധതിയില്‍പ്പെട്ട തിരുവമ്പാടി – പുല്ലൂരാംപാറ – ആനക്കാംപൊയില്‍ – മറിപ്പുഴ റോഡ് നവീകരണവുമായി ബന്ധപെട്ട് ഇരുമ്പകം മുതല്‍ കാളിയമ്പുഴ വരെയുള്ള ഭാഗത്തു കലുങ്ക് പ്രവൃത്തി നടക്കുന്നതിനാല്‍ ഏപ്രില്‍ 29 മുതല്‍ ഗതാഗതം  പൂര്‍ണമായി നിരോധിച്ചു.  തിരുവമ്പാടി ഭാഗത്തു നിന്നും പുല്ലൂരാംപാറ  ഭാഗത്തേക്ക് പോവുന്ന വാഹനങ്ങള്‍ തിരുവമ്പാടി -ഇരുമ്പകം – തുമ്പച്ചാല്‍ – കാളിയമ്പുഴ – പുല്ലൂരാംപാറ വഴിയും തിരിച്ചും പോകണം.

പങ്കുവയ്ക്കുക
പരസ്യം ആസ്റ്റർ മിംസ് കോഴിക്കോട് — പ്രോസ്റ്റേറ്റ് വീക്കത്തിന് സർജറിയില്ലാതെ പരിഹാരം. വിളിക്കൂ: +91 8113 098000, +91 7561 809000