വാഹന ഗതാഗതം നിരോധനം


കോഴിക്കോട്: എരഞ്ഞിക്കല്‍-മൊകവൂര്‍-കുണ്ടുപറമ്പ് റോഡില്‍ കള്‍വര്‍ട്ട് പ്രവൃത്തി നടക്കുന്നതിനാല്‍ ജൂലൈ അഞ്ച് മുതല്‍ പ്രവൃത്തി പൂര്‍ത്തിയാകുന്നത് വരെ  വാഹന ഗതാഗതം നിരോധിച്ചു.

പങ്കുവയ്ക്കുക
പരസ്യം ആസ്റ്റർ മിംസ് കോഴിക്കോട് — പ്രോസ്റ്റേറ്റ് വീക്കത്തിന് സർജറിയില്ലാതെ പരിഹാരം. വിളിക്കൂ: +91 8113 098000, +91 7561 809000