കോഴിക്കോട്: പേരാമ്പ്ര ചെമ്പ്ര കൂരാച്ചുണ്ട് റോഡിൽ പ്രവൃത്തി നടക്കുന്നതിനാൽ മാർച്ച് നാല് മുതൽ പ്രവൃത്തി അവസാനിക്കുന്നതുവരെ വാഹന ഗതാഗതം പൂർണമായും നിരോധിച്ചതായി പൊതുമരാമത്ത് നിരത്ത് വിഭാഗം എക്‌സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു. ചെമ്പ്ര ഭാഗത്ത് നിന്നും പേരാമ്പ്രയ്ക്കും തിരിച്ചും പോകുന്ന വാഹനങ്ങൾ ചെമ്പ്ര തനിയോട് – പൈതോത്ത് റോഡ് വഴി പോകണം.

