ഗതാഗത നിരോധനം


കോഴിക്കോട്: ഈങ്ങാപ്പുഴ – കാക്കവയല്‍ – കണ്ണപ്പന്‍കുണ്ട് – വെസ്റ്റ് കൈതപ്പൊയില്‍ റോഡില്‍ ഉപരിതലം പുതുക്കുന്ന പ്രവൃത്തി നടക്കുന്നതിനാല്‍ ഇന്ന് (ഏപ്രില്‍ ഒന്‍പത്) മുതല്‍ പ്രവൃത്തി തീരുന്നത് വരെ  വാഹന ഗതാഗതം പൂര്‍ണ്ണമായും   നിരോധിച്ചതായി പൊതുമരാമത്ത് വകുപ്പ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. വാഹനങ്ങള്‍ ഈങ്ങാപ്പുഴ ഒടുങ്ങാക്കാട് മഖാം കണ്ണപ്പന്‍കുണ്ട് വഴി പോകണം.

പങ്കുവയ്ക്കുക
പരസ്യം ആസ്റ്റർ മിംസ് കോഴിക്കോട് — പ്രോസ്റ്റേറ്റ് വീക്കത്തിന് സർജറിയില്ലാതെ പരിഹാരം. വിളിക്കൂ: +91 8113 098000, +91 7561 809000