നടപടികൾ റദ്ദാക്കി


കോഴിക്കോട്: ജില്ലയിൽ പൊതു വിദ്യാഭ്യാസ വകുപ്പിൽ പാർട്ട്‌ ടൈം ഹൈ സ്‌കൂൾ ടീച്ചർ (അറബിക്) VIII എൻസിഎ – എസ് സി തസ്തികയുടെ
(കാറ്റഗറി നമ്പർ. 799/2022) യോഗ്യരായ ഉദ്യാഗാർത്ഥികളിൽ നിന്നും അപേക്ഷകൾ ഒന്നും തന്നെ  ലഭിക്കാത്തതിനാൽ,  വിജ്ഞാപന പ്രകാരമുളള നടപടികൾ റദ്ദാക്കിയതായി പി എസ് സി ജില്ലാ ഓഫീസർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *