കോഴിക്കോട്: റെഡ്ബുക്സ് ഡേയോടനുബന്ധിച്ച്
കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ – സമകാലീന വായന എന്ന വിഷയത്തിൽ സംവാദം സംഘടിപ്പിച്ചു. എ കെ രമേശ് അധ്യക്ഷത വഹിച്ചു. കെ ടി കുഞ്ഞിക്കണ്ണൻ ഉദ്ഘാടനം ചെയ്തു. എ എം ഷിനാസ് മുഖ്യപ്രഭാഷണം നടത്തി. ഡോ. യു ഹേമന്ത്കുമാർ, എ കെ പീതാംബരൻ , പ്രൊഫ. കെ ശ്രീധരൻ , അഡ്വ. രാജഗോപാൽ, ചാലിക്കര രാധാകൃഷ്ണൻ, ടി വി.
ലളിതപ്രഭ എന്നിവർ സംസാരിച്ചു.കേളു ഏട്ടൻ പഠനഗവേഷണ കേന്ദ്രവും പുരോഗമന കലാ സാഹിത്യ സംഘവും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്.
റെഡ് ബുക്സ് ഡേ
സംവാദം സംഘടിപ്പിച്ചു

