കോഴിക്കോട്: എൽ ബി എസ് സെന്ററിന്റെ കോഴിക്കോട് മേഖലാ കേന്ദ്രത്തിൽ കമ്പ്യൂട്ടർ ഹാർഡ് വെയർ ആൻഡ് നെറ്റ് വർക്കിംഗ് കോഴ്സിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ www.lbscentre.kerala.gov.in എന്ന വെബ്സൈറ്റിൽ ഓൺലൈനായി സമർപ്പിക്കാവുന്നതാണ്. അവസാന തിയ്യതി : ഡിസംബർ 31. പട്ടികജാതി / പട്ടിക വർഗ്ഗ / ഒഇസി വിദ്യാർത്ഥികൾക്ക് കോഴ്സ് സൗജന്യമാണ്. ഫോൺ : 0495 2720250, 9745208363
Related Posts
എംപ്ലോയബിലിറ്റി സെന്ററില്‍ കൂടിക്കാഴ്ച
കോഴിക്കോട്: ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലെ എംപ്ലോയബിലിറ്റി സെന്ററില്‍ നാളെ (മാര്‍ച്ച് 27) രാവിലെ 10.30 ന് വിവിധ തസ്തികകളിലേക്ക് കൂടിക്കാഴ്ച നടത്തുന്നു. പ്ലസ് ടു, ഡിഗ്രി, എംകോം,…
ലാപ്ടോപ് സ്കോളര്‍ഷിപ്പ് അപേക്ഷ തീയതി നീട്ടി
കോഴിക്കോട്: കേരള കള്ളുവ്യവസായ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളായ തൊഴിലാളികളുടെ മക്കള്‍ക്കുള്ള 2024-25 വര്‍ഷത്തെ ലാപ്ടോപ് സ്കോളര്‍ഷിപ്പിനുള്ള അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി നവംബര്‍ 20 വരെ…
റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു
കോഴിക്കോട്: ജില്ലയില്‍ ലോവര്‍ ഡിവിഷന് ടൈപ്പിസ്റ്റ് (പട്ടിക ജാതി/പട്ടിക വര്‍ഗക്കാര്‍ക്ക് മാത്രമായുള്ള പ്രത്യേക നിയമനം) (കാറ്റഗറി നമ്പര്‍: 201/2023) തസ്തികയുടെ റാങ്ക് പട്ടിക പി എസ് സി…

