ലാപ്‌ടോപ് സ്‌കോളര്‍ഷിപ്പ് അപേക്ഷ തീയതി നീട്ടി

കോഴിക്കോട്: കേരള കള്ളുവ്യവസായ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളായ തൊഴിലാളികളുടെ മക്കള്‍ക്കുള്ള 2024-25 വര്‍ഷത്തെ ലാപ്‌ടോപ് സ്‌കോളര്‍ഷിപ്പിനുള്ള അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി നവംബര്‍ 20 വരെ നീട്ടി. ഫോണ്‍: 0495-2384355.

Leave a Reply

Your email address will not be published. Required fields are marked *