സ്റ്റാഫ് നഴ്സ് ട്രെയിനി നിയമനം


കോഴിക്കോട്: ഗവ മെഡിക്കൽ കോളേജ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചെസ്റ്റ് ഡിസീസസ് ആശുപത്രി വികസന സമിതിക്ക് കീഴിൽ ആശുപത്രി ഐ.ആർ.സി.യുവിലേക്ക് താൽക്കാലികാടിസ്ഥാനത്തിൽ സ്റ്റാഫ് നഴ്സ് ട്രെയിനിയെ നിയമിക്കുന്നു (12000/മാസം). താൽപ്പര്യമുള്ളവർ ജനുവരി എട്ടിന് രാവിലെ 11 ന് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചെസ്റ്റ് ഡിസീസസ് കാര്യാലയത്തിൽ കൂടിക്കാഴ്ചക്ക് ഹാജരാകണം. ഫോൺ – 0495 2359645.

Leave a Reply

Your email address will not be published. Required fields are marked *