കോഴിക്കോട്: നോർക്ക റൂട്ട്സ് സർട്ടിഫിക്കറ്റ് അറ്റസ്റ്റേഷൻ കേന്ദ്രത്തിൽ നവംബർ 12 ന് സർട്ടിഫിക്കറ്റ് അറ്റസ്റ്റേഷൻ ഉണ്ടായിരിക്കില്ല. ഈ ദിവസത്തേക്ക് ടോക്കൺ ലഭിച്ചവർ നവംബർ 14 ന് സർട്ടിഫിക്കറ്റ് അറ്റസ്റ്റേഷനായി എത്തണം. കൂടുതൽ വിവരങ്ങൾ 7912609608 എന്ന നമ്പറിൽ ലഭ്യമാണ്.
Related Posts
മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി
കോഴിക്കോട്: യന്ത്രത്തകരാര്‍ കാരണം കടലില്‍ കുടുങ്ങിയ മത്സ്യബന്ധന വള്ളത്തിലെ 45 മത്സ്യത്തൊഴിലാളികളെ ബേപ്പൂര്‍ ഫിഷറീസ് മറൈന്‍ എന്‍ഫോഴ്സസ്മെന്റ് സാഹസികമായി രക്ഷപ്പെടുത്തി കൊയിലാണ്ടി ഹാര്‍ബറില്‍ എത്തിച്ചു. കൊയിലാണ്ടി ഹാര്‍ബറില്‍…
നീലേശ്വരം വെടിക്കെട്ട് അപകടം: 101 പേർ ചികിത്സയിൽ
കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ഉള്ളത് ആറു പേർ കോഴിക്കോട്: കാസർകോട് നീലേശ്വരത്ത് ഉണ്ടായ വെടിക്കെട്ട് അപകടത്തിൽ പരിക്കേറ്റ് 101 പേർ 13 വിവിധ ആശുപത്രികളിലായി ചികിത്സയിലാണെന്ന് റവന്യു…
വിമുക്തഭടന്മാരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു
കോഴിക്കോട്: എയർപോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ(സതേണ്‍ റീജിയണൽ) ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഹ്യൂമൺ റിസോര്‍സ് മാനേജ്മെന്റ് മുഖേന വിവിധ തസ്തികകളിൽ വിമുക്തഭടന്മാരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ ഓണ്‍ലൈൻ…

