കോഴിക്കോട്: എയർപോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ(സതേണ്‍ റീജിയണൽ) ഡിപ്പാര്‍ട്ട്മെന്‍റ് ഓഫ് ഹ്യൂമൺ റിസോര്‍സ് മാനേജ്മെന്‍റ് മുഖേന വിവിധ തസ്തികകളിൽ വിമുക്തഭടന്മാരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ ഓണ്‍ലൈൻ മുഖേന ജനുവരി 26 വരെ സമര്‍പ്പിക്കാവുന്നതാണ്. www.aai.aero ഫോൺ : 0495- 2771881

