കോഴിക്കോട്: എൽ ബി എസ് സെന്ററിന്റെ കോഴിക്കോട് മേഖലാ കേന്ദ്രത്തിൽ കമ്പ്യൂട്ടർ ഹാർഡ് വെയർ ആൻഡ് നെറ്റ് വർക്കിംഗ് കോഴ്സിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ www.lbscentre.kerala.gov.in എന്ന വെബ്സൈറ്റിൽ ഓൺലൈനായി സമർപ്പിക്കാവുന്നതാണ്. അവസാന തിയ്യതി : ഡിസംബർ 31. പട്ടികജാതി / പട്ടിക വർഗ്ഗ / ഒഇസി വിദ്യാർത്ഥികൾക്ക് കോഴ്സ് സൗജന്യമാണ്. ഫോൺ : 0495 2720250, 9745208363
Related Posts
വിദ്യാര്‍ഥികള്‍ക്ക് ക്വിസ് മത്സരം
കോഴിക്കോട്: സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കിടയില്‍ നടത്തുന്ന ആരോഗ്യ ബോധവത്കരണ പരിപാടികളുടെ ഭാഗമായി അമീബിക് മസ്തിഷ്കജ്വരം, മഞ്ഞപ്പിത്തം എന്നീ വിഷയങ്ങളില്‍ ജില്ലയിലെ ഹൈസ്കൂള്‍, ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്കായി ക്വിസ് മത്സരം…
ചുരുക്കപ്പട്ടിക പ്രസിദ്ധീകരിച്ചു
കോഴിക്കോട്: ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ ഹൈസ്കൂള്‍ ടീച്ചര്‍ (സോഷ്യല്‍ സയന്‍സ് -മലയാളം മീഡിയം -കാറ്റഗറി നമ്പര്‍: 024/2025) തസ്തികയുടെ ചുരുക്കപ്പട്ടിക പ്രസിദ്ധീകരിച്ചതായി ജില്ലാ പി.എസ്.സി ഓഫീസര്‍ അറിയിച്ചു.
കിക്മയില്‍ സൗജന്യ സി-മാറ്റ് പരിശീലനം
കോഴിക്കോട്: ജനുവരി 25 ന് നടക്കുന്ന സി-മാറ്റ് പരീക്ഷയ്ക്ക് മുന്നോടിയായി കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്മെന്റ് (കിക്മ) സൗജന്യ സി-മാറ്റ് പരിശീലനം നടത്തുന്നു. എംബിഎ പ്രവേശന…

