കോഴിക്കോട്: ജില്ലയിലെ 01.01.2000 മുതൽ 31.10.2023 വരെയുള്ള കാലയളവിൽ വിവിധ കാരണങ്ങളാൽ എംപ്ലോയ്മെന്റ് രജിസ്ട്രേഷൻ പുതുക്കാൻ കഴിയാതെ സീനിയോറിറ്റി നഷ്ട്പ്പെട്ട ഉദ്യോഗാർഥികളായ വിമുക്ത ഭടന്മാർക്ക് സീനിയോറിറ്റി നിലനിർത്തി രജിസ്ട്രേഷൻ പുതുക്കാവുന്നതാണെന്ന് ജില്ലാ സൈനിക ക്ഷേമ ഓഫീസർ അറിയിച്ചു. 2024 ജനുവരി 31 വരെയാണ് കാലാവധി.
Related Posts
നവീകരിച്ച പാറക്കാട് ജി എൽ പി സ്കൂൾ ഉദ്ഘാടനം
കോഴിക്കോട്: പൂർവ വിദ്യാർത്ഥികൾ ചേർന്ന് നവീകരിച്ച പുറക്കൽ പാറക്കാട് ജി എൽ പി സ്കൂൾ വനം – വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ…
ലോജിസ്റ്റിക്സ് ആന്‍ഡ് സപ്ലൈ ചെയിന്‍ മാനേജ്മെന്റ് കോഴ്സ്
കോഴിക്കോട്: ബ്രോഡ്കാസ്റ്റ് എഞ്ചിനീയറിംഗ് കണ്‍സള്‍ട്ടന്റ്സ് ഇന്ത്യ ലിമിറ്റഡ് (ബിസില്‍) ട്രെയിനിംഗ് ഡിവിഷന് നടത്തുന്ന സ്കില്‍ ഡിപ്ലോമ ഇന്‍ ലോജിസ്റ്റിക്സ് ആന്‍ഡ് സപ്ലൈ ചെയിന്‍ മാനേജ്മെന്റ് കോഴ്സില്‍ അഡ്മിഷന്…
മുതിർന്ന പൗരന്മാർക്ക് കോഴ്സുകൾ
കോഴിക്കോട്: ജില്ലാ പഞ്ചായത്ത് സ്കില്‍ ഡവലപ്മെന്റ് സെന്ററില്‍ മുതിർന്ന പൗരന്മാർക്ക് മൊബൈല്‍ ആപ്ലിക്കേഷന്‍, കമ്പ്യൂട്ടര്‍ പരിശീലനം എന്നീ കോഴ്സുകളില്‍ പ്രവേശനം നല്കുന്നു. സ്കില്‍ ഡവലപ്മെന്റ് സെന്ററില്‍ നേരിട്ട്…

