കോഴിക്കോട്: പൊലീസ് വകുപ്പിൽ (ഇന്ത്യ റിസർവ് ബറ്റാലിയൻ കമാൻഡോ വിംഗ്) പൊലീസ് കോൺസ്റ്റബിൾ തസ്തികയുടെ (കാറ്റഗറി ന. 136/2022) ശാരീരിക അളവെടുപ്പും കായികക്ഷമതാ പരീക്ഷയും ഡിസംബർ 11 മുതൽ 15 വരെ (5 ദിവസം) ആർആർആർഎഫ് ഗ്രൗണ്ട്, സിഎൽഎആർഐ, കോഴിച്ചെന, നിയർ കോട്ടക്കൽ, മലപ്പുറം എന്ന കേന്ദ്രത്തിലും ഡിസംബർ 11 മുതൽ 16 വരെ (6 ദിവസം) സെന്റ് ജോസഫ്സ് കോളേജ്, ദേവഗിരി, നിയർ മെഡിക്കൽ കോളേജ്, കോഴിക്കോട് ഗ്രൗണ്ടിലും നടത്തുമെന്ന് പിഎസ് സി ജില്ലാ ഓഫീസർ അറിയിച്ചു. ഉദ്യോഗാർത്ഥികൾ അഡ്മിഷൻ ടിക്കറ്റ്, മെഡിക്കൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ്, കമ്മീഷൻ അംഗീകരിച്ച തിരിച്ചറിയൽ രേഖകളിൽ ഏതെങ്കിലും ഒന്നിന്റെ അസ്സൽ എന്നിവയുമായി രാവിലെ അഞ്ചിന് മുൻപ് അതാത് ടെസ്റ്റ് കേന്ദ്രങ്ങളിൽ എത്തണം.
Related Posts
വനിത ഐടിഐ പ്രവേശനം
കോഴിക്കോട്: മാളിക്കടവ് ഗവ. വനിത ഐടിഐയിൽ വിവിധ കോഴ്സുകളിലേക്ക് പ്രവേശനത്തിനായി ഈ വർഷം അപേക്ഷ നൽകിയിട്ട് പ്രവേശനം ലഭിച്ചിട്ടില്ലാത്തവർ അസ്സൽ സർട്ടിഫിക്കറ്റുകളും മറ്റ് രേഖകളുമായി ആഗസ്റ്റ് 16…
ലിഫ്റ്റ് ടെക്നോളജി: അപേക്ഷ ക്ഷണിച്ചു
കോഴിക്കോട്: ഗവ. ഐടിഐ ഐ എം സി സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന ലിഫ്റ്റ് ടെക്നോളജി (ആറു മാസം) കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫോണ്‍: 6282589278, 8129412079.
പി.എസ്.സി ഓണ്‍ലൈന്‍ പരീക്ഷ മാറ്റി
കോഴിക്കോട്: പി.എസ്.സി കോഴിക്കോട് ഓണ്‍ലൈന്‍ പരീക്ഷാ കേന്ദ്രത്തില്‍ ഫെബ്രുവരി 12 ന് നടത്താനിരുന്ന ഇന്‍ഡസ്ട്രിയല്‍ ട്രെയിനിങ് ഡിപ്പാര്‍ട്ട്മെന്റ് ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ (കമ്പ്യൂട്ടര്‍ എയ്ഡഡ് എംബ്രോയിഡറി ആര്‍ഡ് ഡിസൈനിങ്,…

