ലിഫ്റ്റ് ടെക്‌നോളജി: അപേക്ഷ ക്ഷണിച്ചു

കോഴിക്കോട്: ഗവ. ഐടിഐ ഐ എം സി സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന ലിഫ്റ്റ് ടെക്‌നോളജി (ആറു മാസം) കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു.  ഫോണ്‍: 6282589278, 8129412079.

Leave a Reply

Your email address will not be published. Required fields are marked *