കോഴിക്കോട്: ഗാസയിൽ ഇസ്രായേൽ തുടർന്നുകൊണ്ടിരിക്കുന്ന വംശഹത്യയെയും ആരോഗ്യ സംവിധാനങ്ങൾക്കെതിരായ ആക്രമണങ്ങളെയും അപലപിച്ചും അവിടെയുള്ള ആരോഗ്യ പ്രവർത്തകർക്ക് അഭിവാദ്യം അർപ്പിച്ചും എത്തിക്കൽ മെഡിക്കൽ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ ‘ട്രിബ്യൂട്ട് ടു വൈറ്റ് കോട്ട് ഹീറോസ്’ എന്ന പേരിൽ പരിപാടി സംഘടിപ്പിക്കുന്നു. ഞായറാഴ്ച വൈകുന്നേരം 4ന് കോഴിക്കോട് ബീച്ചിൽ നടത്തുന്ന പരിപാടിയിൽ മെഡിക്കൽ, അലൈഡ് ഹെൽത്ത് മേഖലയിൽനിന്നുള്ള ആരോഗ്യപ്രവർത്തകരും മറ്റ് പ്രമുഖരും പങ്കെടുക്കും.
Related Posts
പൊതുമരാമത്ത് റോഡുകള്‍ മുന്‍കൂര്‍ അനുമതിയില്ലാതെ കുഴിക്കരുത്: മന്ത്രി മുഹമ്മദ് റിയാസ്
നവകേരള സദസ്സ് മണ്ഡലതല വികസന പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കണം കോഴിക്കോട്: പൊതുമരാമത്ത് വകുപ്പിന്റെ റോഡുകള്‍ വകുപ്പിന്റെ മുന്‍കൂര്‍ അനുമതിയില്ലാതെ കുഴിക്കരുതെന്ന് പൊതുമരാമത്ത്- ടൂറിസം വകുപ്പ് മന്ത്രി പി…
ജില്ലാതല പട്ടയമേള 26ന്
കോഴിക്കോട്: എല്ലാവര്ക്കും ഭൂമി എന്ന ലക്ഷ്യം പൂര്‍ത്തീകരിക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ രൂപീകരിച്ച പട്ടയ മിഷന് പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നടക്കുന്ന ജില്ലാതല പട്ടയമേള ഫെബ്രുവരി 26ന് രാവിലെ 10.30…
ഓംബുഡ്സ്മാന് ചുമതലയേറ്റു
കോഴിക്കോട്: ജില്ലയില്‍ മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, പി.എം.എ.വൈ (ജി) പദ്ധതി എന്നിവയുടെ പരാതി പരിഹാര ഓംബുഡ്സ്മാനായി കെ ദിവാകരന് ചുമതലയേറ്റു.

