കോഴിക്കോട്: മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന നവകേരള സദസ്സിന്റെ പ്രചരണാര്‍ത്ഥം സംഘടിപ്പിക്കുന്ന രചനാ മത്സരങ്ങള്‍ നവംബര്‍ 19ന് രാവിലെ മുതല്‍ രാമനാട്ടുകര ഗവ. യുപി സ്കൂളിൽ നടക്കും. എല്‍പി വിഭാഗം ചിത്രരചന, യുപി വിഭാഗം ചിത്രരചന, ജലഛായം, കഥാരചന, കവിതാ രചന, പൊതുവിഭാഗം കാര്‍ട്ടൂണ്‍, ചിത്രരചന, ജലഛായം, ഉപന്യാസം (മലയാളം) എന്നിങ്ങനെയാണ് മത്സരങ്ങള്‍. മത്സരങ്ങളില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ളവര് 8089300305, 9847941717 എന്നീ നമ്പറുകളില്‍ വിളിച്ച് രജിസ്റ്റർ ചെയ്യണം.
Related Posts
ചുരുക്കപ്പട്ടികകള്‍ പ്രസിദ്ധീകരിച്ചു
കോഴിക്കോട്: ജില്ലയില്‍ ഇന്‍ഷൂറന്‍സ് മെഡിക്കല്‍ സർവീസസ് വകുപ്പില്‍ സ്റ്റാഫ് നഴ്സ് ഗ്രേഡ്-2 (കാറ്റഗറി നം. 302/23) തസ്തിക, കോഴിക്കോട് ജില്ലയില്‍ എഡ്യൂക്കേഷന്‍ വകുപ്പില്‍ പാര്‍ട്ട് ടൈം ജൂനിയര്‍…
പ്രൊജക്റ്റ് ടെക്നിക്കല്‍ സപ്പോര്‍ട്ട് അഭിമുഖം 10 ന്
കോഴിക്കോട്: ഐസിഎംആര്‍- നാഷണല്‍ പ്രഗ്നന്‍സി ആന്റ് കാര്‍ഡിയാക് ഡിസീസ് ഓഫ് ഇന്ത്യന്‍ സ്റ്റഡിയുടെ ഭാഗമായി നടക്കുന്ന പ്രൊജക്റ്റിന്റെ പ്രൊജക്റ്റ് ടെക്നിക്കല്‍ സപ്പോര്‍ട്ട് (ഒരു ഒഴിവ്) തസ്തികയിലേക്ക് അപേക്ഷ…
മേരാ യുവ ഭാരത് പോർട്ടൽ രജിസ്ട്രേഷൻ
കോഴിക്കോട്: രാജ്യത്തെ യുവജനങ്ങളുടെ വികസനത്തിന് സാങ്കേതിക വിദ്യയിലധിഷ്ഠിതമായി തുടങ്ങിയ മേരാ യുവ ഭാരത് പോർട്ടലിൽ രജിസ്റ്റർ ചെയ്യാൻ അവസരം . mybharath.gov.in. രാജ്യത്തെ എല്ലാ യുവജനക്ഷേമ പരിപാടികളുടെയും…

