Categories: Education
രചനാ മത്സരങ്ങള്‍ 19ന്
കോഴിക്കോട്: മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന നവകേരള സദസ്സിന്റെ പ്രചരണാര്‍ത്ഥം സംഘടിപ്പിക്കുന്ന രചനാ മത്സരങ്ങള്‍ നവംബര്‍ 19ന് രാവിലെ മുതല്‍ രാമനാട്ടുകര ഗവ. യുപി സ്‌കൂളിൽ നടക്കും. എല്‍പി…

