കോഴിക്കോട്: രാജ്യത്തെ യുവജനങ്ങളുടെ വികസനത്തിന് സാങ്കേതിക വിദ്യയിലധിഷ്ഠിതമായി തുടങ്ങിയ മേരാ യുവ ഭാരത് പോർട്ടലിൽ രജിസ്റ്റർ ചെയ്യാൻ അവസരം . mybharath.gov.in. രാജ്യത്തെ എല്ലാ യുവജനക്ഷേമ പരിപാടികളുടെയും രജിസ്ട്രേഷൻ, നടത്തിപ്പ്, യുവജനങ്ങൾക്കുള്ള തൊഴിലവസരങ്ങളെ സംബന്ധിച്ച വിവരങ്ങൾ, പരിശീലന പരിപാടികൾ, ഇന്റേൺഷിപ്പ് തുടങ്ങി എല്ലാ പരിപാടികളും ഇനി മുതൽ ഈ പോർട്ടലിലൂടെ മാത്രമായിരിക്കും. മേരാ യുവ ഭാരത് പോർട്ടലിൽ യുവതീ യുവാക്കൾക്ക് അവരവരുടെ മൊബൈൽ, ഈ മെയിൽ വഴി രജിസ്റ്റർ ചെയ്യാൻ കഴിയുമെന്ന് നെഹ്റു യുവ കേന്ദ്ര ജില്ലാ യൂത്ത് ഓഫീസർ സനൂപ് സി അറിയിച്ചു.
Related Posts
മോണ്ടിസ്സോറി ടീച്ചര്‍ ട്രെയിനിങ് ശില്പശാല
കോഴിക്കോട്: കെല്‍ട്രോണില്‍ ഡിപ്ലോമ ഇന്‍ മോണ്ടിസ്സോറി ടീച്ചര്‍ ട്രെയിനിങ് കോഴ്സിന്റെ സൗജന്യ ഓണ്‍ലൈന്‍ ശില്പശാല ജൂണ്‍ 26, 27 തീയതികളില്‍ വൈകീട്ട് ഏഴ് മുതല്‍ എട്ട് വരെ…
ഓവര്‍സിയര്‍ വാക്ക് ഇന്‍ ഇന്റര്‍വ്യൂ 25 ന്
കോഴിക്കോട്: പെരുമണ്ണ ഗ്രാമപഞ്ചായത്തില്‍ ഓവര്‍സിയര്‍ ഗ്രേഡ് III (സിവില്‍) തസ്തികയില്‍ താല്‍ക്കാലിക വ്യവസ്ഥയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. അടിസ്ഥാന യോഗ്യത – ഐടിഐ/ഡിപ്ലോമ/ബി.ടെക് (പിഎസ് സി അംഗ…
എന്‍ സി വി ടി അപേക്ഷ ക്ഷണിച്ചു
കോഴിക്കോട്: പട്ടികജാതി വികസന വകുപ്പിന്റെ കീഴിലെ കുറുവങ്ങാട് ഗവ. ഐ ടി ഐ യില്‍ പ്ലംബര്‍ (എന്‍ സി വി ടി) ട്രേഡില്‍ ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്.…

