കോഴിക്കോട്: പട്ടികജാതി വികസന വകുപ്പിന്റെ കീഴിലെ കുറുവങ്ങാട് ഗവ. ഐ ടി ഐ യില്‍ പ്ലംബര്‍ (എന്‍ സി വി ടി) ട്രേഡില്‍ ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. പട്ടികജാതി വിഭാഗത്തില്പെട്ടവരും, 14 വയസ്സ് പൂര്‍ത്തിയായ, എസ്എസ്എല്‍സി ജയിച്ചവര്‍ക്കും, തോറ്റവര്‍ക്കും ആഗസ്റ്റ് 31 നകം നേരിട്ടെത്തി അഡ്മിഷൻ നേടാം. ഫോണ്‍ – 9747609089, 8075290219.
Related Posts
എസ് ടി പ്രൊമോട്ടര്‍ നിയമനം
കോഴിക്കോട്: ജില്ലയിലെ പേരാമ്പ്ര ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസിനു കീഴിലുള്ള ചക്കിട്ടപ്പാറ ഗ്രാമപഞ്ചായത്തിലെ നരേന്ദ്രദേവ്, സീതപ്പാറ, ആലംപാറ, ചെങ്കോട്ടകൊല്ലി ഉന്നതികളിലും മറ്റ് ഒറ്റപ്പെട്ട ഉന്നതികളിലും എസ്.ടി പ്രൊമോട്ടര്‍മാരായി (ഒഴിവ്…
കെൽട്രോണിൽ വനിതകൾക്ക് ഫീസ് ഇളവ്
കോഴിക്കോട്: വനിതാ ദിനത്തോടനുബന്ധിച്ച്കെൽട്രോണിൽ മാർച്ച് 8 മുതൽ ഏപ്രിൽ 8 വരെ ഡിപ്ലോമ ഇൻ മോണ്ടിസോറി ടീച്ചർ ട്രെയിനിംഗ് കോഴ്സിലേക്ക് വനിതകൾക്ക് ഫീസ് ഇളവോടെ പ്രവേശനം. അടുത്തുള്ള…
മുഖ്യമന്ത്രിയുടെ മുഖാമുഖം: 2000 വിദ്യാര്‍ഥി പ്രതിനിധികള്‍ പങ്കെടുക്കും
കോഴിക്കോട്: നവകേരള സദസിന്റെ തുടര്‍ച്ചയെന്നോണം മുഖ്യമന്ത്രി പിണറായി വിജയന് ഫെബ്രുവരി 18ന് കോഴിക്കോട് മലബാര്‍ ക്രിസ്ത്യന്‍ കോളേജില്‍ നടത്തുന്ന മുഖാമുഖം പരിപാടിയില്‍ സംസ്ഥാനത്തെ സര്‍വകലാശാലകള്‍, മെഡിക്കല്‍ കോളേജുകള്‍,…

