ഓവര്‍സിയര്‍ വാക്ക് ഇന്‍ ഇന്റര്‍വ്യൂ 25 ന്

കോഴിക്കോട്: പെരുമണ്ണ ഗ്രാമപഞ്ചായത്തില്‍ ഓവര്‍സിയര്‍ ഗ്രേഡ് III (സിവില്‍) തസ്തികയില്‍ താല്‍ക്കാലിക വ്യവസ്ഥയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു.
അടിസ്ഥാന യോഗ്യത – ഐടിഐ/ഡിപ്ലോമ/ബി.ടെക് (പിഎസ് സി അംഗ
അംഗികൃതം). ദിവസവേതനം 755 രൂപ. ഫെബ്രുവരി  25 ന്  രാവിലെ 11 ന് പഞ്ചായത്ത് ഓഫീസില്‍   വാക്ക് ഇന്‍ ഇന്റര്‍വ്യൂ.   പെരുമണ്ണ ഗ്രാമപഞ്ചായത്ത് താമസിക്കുന്നവര്‍ക്ക് മുന്‍ഗണന.

അപേക്ഷ, ബയോഡാറ്റ,  അംഗീകൃത തിരിച്ചറിയല്‍ രേഖ, സ്വയം സാക്ഷ്യപ്പെടുത്തിയ പ്രമാണങ്ങള്‍, പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റ്  അസ്സല്‍ രേഖകള്‍ സഹിതം  ഹാജരാകണം. ഫോണ്‍ – 0495 2431880.

Leave a Reply

Your email address will not be published. Required fields are marked *