കോഴിക്കോട്: ഐ.എച്ച്.ആര്.ഡിക്ക് കീഴിലെ വാഴക്കാട് ടെക്നിക്കല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ 2026-27 അധ്യയന വര്‍ഷം എട്ടാം ക്ലാസ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. 2026 ജൂണ്‍ ഒന്നിന് 16 വയസ്സ് തികയാത്തവര്‍ക്കും ഏഴാം ക്ലാസോ തത്തുല്യ പരീക്ഷയോ പാസായവര്‍ക്കും പരീക്ഷാഫലം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം. അപേക്ഷാ ഫോം സ്കൂള്‍ ഓഫീസിലും ഐ.എച്ച്.ആര്.ഡി വെബ്സൈറ്റിലും (www.ihrd.ac.in) ലഭിക്കും. ഏപ്രില്‍ 30 വരെ അപേക്ഷ സ്വീകരിക്കും. ഫോണ്‍: 0483 2725215, 8547005009.
Related Posts
പോളിടെക്നിക് പ്രവേശനം: സൗജന്യ സെമിനാർ
കോഴിക്കോട്: പോളിടെക്നിക് പ്രവേശനവുമായി ബന്ധപ്പെട്ട് പേരാമ്പ്ര മിനി സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന കരിയര്‍ ഡെവലപ്മെന്റ് സെന്ററില്‍ ജൂണ്‍ 16ന് രാവിലെ 10.30ന് സൗജന്യ സെമിനാര്‍ സംഘടിപ്പിക്കും. എസ്.എസ്.എല്‍.സി,…
ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു
കോഴിക്കോട്: പിന്നാക്ക വിഭാഗങ്ങളില്‍പ്പെട്ട (ഒബിസി) ഉദ്യോഗാര്‍ത്ഥികള്‍ക്ക് കേന്ദ്ര, സംസ്ഥാന സര്‍വീസുകളിലും പൊതുമേഖലാ സ്ഥാപനങ്ങളിലും ജോലി ലഭിക്കുന്നതിനുള്ള വിവിധ മത്സര/യോഗ്യത പരീക്ഷാ പരിശീലനങ്ങള്‍ക്ക് പിന്നാക്കവിഭാഗ വികസന വകുപ്പ് മുഖേന…
പട്ടികജാതി ഉദ്യോഗാര്‍ഥികൾക്ക് പരിശീലനം
കോഴിക്കോട്: ജില്ലാ പഞ്ചായത്ത് 2024-25 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ജില്ലാ പട്ടികജാതി വികസന ഓഫീസ് മുഖേന പട്ടികജാതി വിഭാഗം ഉദ്യോഗാര്‍ത്ഥികള്‍ക്ക് പി.എസ്.സി പരിശീലനം, പട്ടികജാതി വിഭാഗം യുവതീ…

