പരാതി സമര്‍പ്പിക്കാം

കോഴിക്കോട്: ജില്ലാ പ്രവാസി പരാതി പരിഹാര സമിതിയുടെ ഫെബ്രുവരി 12ന് നടക്കുന്ന യോഗത്തില്‍ പരിഗണിക്കേണ്ട പരാതികള്‍ ഫെബ്രുവരി 10ന് വൈകീട്ട് അഞ്ചിന് മുമ്പ് കണ്‍വീനര്‍, ജില്ലാതല പ്രവാസി പരാതി പരിഹാര സിമിതി ആന്‍ഡ് ഡെപ്യൂട്ടി ഡയറക്ടര്‍, ജില്ലാ ജോയിന്റ് ഡയറക്ടറുടെ കാര്യാലയം, തദ്ദേശ സ്വയംഭരണ വകുപ്പ്, സിവില്‍ സ്റ്റേഷന്‍ പി.ഒ, കോഴിക്കോട് -673020 എന്ന വിലാസത്തില്‍ തപാലായോ jdisgdkzd@gmail.com ഇ-മെയില്‍ വഴിയോ നേരിട്ടോ സമര്‍പ്പിക്കാം. ഫോണ്‍: 0495 2371799, 2371916.


Leave a Reply

Your email address will not be published. Required fields are marked *