കോഴിക്കോട്: നാളത്തെ ഹർത്താൽ പ്രഖ്യാപനം നടത്തിയ പാർടി തീരുമാനത്തിൽ നിന്നും പിന്മാറണമെന്ന് സൂപ്പർ മാർക്കറ്റ് വെൽഫെയർ അസോസിയേഷൻ (SWAK ) ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. വ്യാപാര മാന്ദ്യം നേരിടുന്ന ഈ സമയത്ത് പ്രാകൃത സമര രീതിയായ ഹർത്താൽ പ്രഖ്യാപനം വ്യാപാരികളെയും പൊതു ജനങ്ങളെയും ബുദ്ധിമുട്ടിക്കുന്നതാണെന്നും കമ്മിറ്റി വ്യക്തമാക്കി.
Related Posts
റഹീം പൂവാട്ടുപറമ്പ് അന്തരിച്ചു
കോഴിക്കോട്: സീനിയർ ജേണലിസ്റ്റ്സ് ഫോറത്തിൻ്റെ സജീവ പ്രവർത്തകനായിരുന്ന റഹീം പൂവാട്ടുപറമ്പ് (60) അന്തരിച്ചു.പുലർച്ചെ ഹൃദയാഘാതമുണ്ടായി. ആശുപത്രിയിൽ എത്തുന്നതിനു മുമ്പ് അന്ത്യശ്വാസം വലിച്ചു.ഭാര്യ റീന. മക്കൾ: ഡോ. പ്രിയങ്ക,…
വിവരാവകാശ കമ്മീഷന് തെളിവെടുപ്പ് 19ന്
കോഴിക്കോട്: സംസ്ഥാന വിവരാവകാശ കമ്മീഷന് ഡിസംബർ 19ന് കോഴിക്കോട് ജില്ലയില്‍ തെളിവെടുപ്പ് നടത്തും. സംസ്ഥാന വിവരാവകാശ കമ്മീഷണര്‍ എ അബ്ദുല്‍ ഹക്കീമിന്റെ നേതൃത്വത്തില്‍ ഉച്ചയ്ക്കു ശേഷം 2.30…
ദുരിതാശ്വാസ നിധിയിലേക്ക് ജില്ലാ പഞ്ചായത്ത് ഒരു കോടി നൽകി
കോഴിക്കോട്: ദുരന്തമുഖത്ത് നിന്ന് വയനാടിനെ തിരിച്ചുകൊണ്ടുവരാനുള്ള പ്രവർത്തനങ്ങൾക്ക് കരുത്തുപകരാൻ കോഴിക്കോട് ജില്ലാ പഞ്ചായത്തിന്റെ സഹായമായി ഒരു കോടി രൂപ. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള ഒരു കോടി രൂപ…

