കോഴിക്കോട്: ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിലുള്ള മൈന്‍ഡ് ലൈന്‍ മാനസികാരോഗ്യ സൊസൈറ്റിയുമായി സേവന മനോഭാവത്തോടെ സഹകരിച്ച് പ്രവര്‍ത്തിക്കാനും സൊസൈറ്റിയുമായി ചേര്‍ന്ന് ലാഭേച്ഛ കൂടാതെ പരിപാടികള്‍ ആവിഷ്കരിച്ച് നടപ്പാക്കാനും താല്പര്യമുള്ളവരും സര്‍ക്കാര്‍/സര്‍ക്കാറിതര മേഖലകളില്‍ സേവനമനുഷ്ഠിച്ചു വരുന്നവരുമായ സൈക്യാട്രിസ്റ്റുകള്‍, ക്ലിനിക്കല്‍ സൈക്കോളജിസ്റ്റുകള്‍, കൗണ്‍സിലിങ് സൈക്കോളജിസ്റ്റുകള്‍, സൈക്യാട്രിക് സോഷ്യല്‍ വര്‍ക്കര്‍മാര്‍, കൗണ്‍സിലര്‍മാര്‍, തെറാപ്പിസ്റ്റുകള്‍, മാനസികാരോഗ്യ മനഃശാസ്ത്ര രംഗത്ത് പ്രവര്‍ത്തിക്കുന്ന മറ്റു പ്രൊഫഷണലുകള്‍ എന്നിവര്‍ക്ക് സൗജന്യ രജിസ്ട്രേഷന് നല്‍കും. താല്പര്യമുള്ളവര്ക്ക് രജിസ്ട്രേഷന് ലിങ്ക് ലഭിക്കാന്‍ 9497073866, 7582930726 എന്നീ നമ്പറുകളില്‍ വാട്സ്ആപ്പ് മുഖേന ബന്ധപ്പെടാം.
Related Posts
സ്റ്റാഫ് നഴ്സ് നിയമനം
സ്റ്റാഫ് നഴ്സ് നിയമനം കോഴിക്കോട്: കക്കോടി കുടുംബാരോഗ്യ കേന്ദ്രത്തിൽ ദിവസ വേതന അടിസ്ഥാനത്തിൽ ഒരു മാസത്തേക്ക് സ്റ്റാഫ് നഴ്സിനെ നിയമിക്കുന്നു. ബി എസ് സി നഴ്സിംഗ് ജി…
രക്തദാതാ ദിനാചരണം
കോഴിക്കോട്: ‘രക്തം നല്‍കൂ പ്രത്യാശ നല്‍കൂ ഒരുമിച്ച് ജീവന് രക്ഷിക്കൂ’ സന്ദേശത്തില്‍ കോഴിക്കോട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയില്‍ ലോക രക്തദാതാ ദിനാചരണം സംഘടിപ്പിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍…
ക്ഷയരോഗ പരിശോധന ക്യാമ്പയിൻ; ജില്ലയിൽ 619 രോഗികളെ കണ്ടെത്തി
ക്ഷയരോഗ നിർമാർജന പരിപാടി ജില്ലാതല അവലോകന യോഗം ചേർന്നു കോഴിക്കോട്: ജില്ലാതല ക്ഷയരോഗ നിർമാർജനത്തിന്റെ ഭാഗമായുള്ള 100 ദിന ക്യാമ്പയിനിൽ കോഴിക്കോട് ജില്ലയിൽ ഇതുവരെ 2,27,091 പേരിൽ…

