കോഴിക്കോട്: ജില്ലയിലെ വിവിധ വകുപ്പുകളിൽ ലാസ്റ്റ് ഗ്രേഡ് സർവന്റ്സ് (എസ് സി-എസ് ടി, കാറ്റഗറി നമ്പർ: 308/2020) തസ്തികയുടെ റാങ്ക് പട്ടിക കാലാവധി പൂർത്തിയായതിനാൽ റദ്ദാക്കിയതായി ജില്ലാ പി എസ് സി ഓഫീസർ അറിയിച്ചു.
Related Posts
കായികക്ഷമതാ പരീക്ഷ
കോഴിക്കോട്: ഫയര്‍ ആന്റ് റെസ്ക്യൂ സര്‍വീസസ് വകുപ്പില്‍ ഫയര്‍ ആന്റ് റെസ്ക്യൂ ഓഫീസര്‍ (ട്രെയിനി) (കാറ്റഗറി നമ്പര്‍: 471/2024) തസ്തികയുടെ ശാരീരിക അളവെടുപ്പും കായികക്ഷമതാ പരീക്ഷയും നവംബര്‍…
വടകര മോഡല്‍ പോളിടെക്നിക്ക് കോളേജില്‍ ലാറ്ററല്‍ എന്‍ട്രി അഡ്മിഷന്
കോഴിക്കോട്: ഐ.എച്ച്.ആര്.ഡിയുടെ കീഴിലെ വടകര മോഡല്‍ പോളിടെക്നിക് കോളേജില്‍ 2024-2025 അധ്യയന വര്‍ഷം ലാറ്ററല്‍ എന്‍ട്രി വഴി നേരിട്ട് രണ്ടാം വര്‍ഷത്തിലേക്ക് അപേക്ഷ ക്ഷണിച്ചു. ബയോ-മെഡിക്കല്‍ എഞ്ചിനീയറിംഗ്,…
പട്ടികജാതി/വര്‍ഗക്കാര്‍ക്ക് സൗജന്യ കോഴ്സുകൾ
കോഴിക്കോട്: കേന്ദ്ര തൊഴില്‍ ഉദ്യോഗ മന്ത്രാലയത്തിന് കീഴില്‍ ദേശീയ തൊഴില്‍ സേവന കേന്ദ്രം പട്ടികജാതി/വര്‍ഗക്കാരായ യുവതി യുവാക്കളുടെ തൊഴില്‍സാധ്യത വര്‍ധിപ്പിക്കുന്നതിനായി വിവിധ ജില്ലകളില്‍ ജൂലൈ ഒന്നിന് കോഴ്സുകള്‍ …

