കായികക്ഷമതാ പരീക്ഷ

കോഴിക്കോട്: ഫയര്‍ ആന്റ് റെസ്‌ക്യൂ സര്‍വീസസ് വകുപ്പില്‍ ഫയര്‍ ആന്റ് റെസ്‌ക്യൂ ഓഫീസര്‍ (ട്രെയിനി) (കാറ്റഗറി നമ്പര്‍: 471/2024) തസ്തികയുടെ ശാരീരിക അളവെടുപ്പും കായികക്ഷമതാ പരീക്ഷയും  നവംബര്‍ 24,25,26,27,28 ഡിസംബര്‍ 1 തീയതികളില്‍ പെരുവയൽ  സെന്റ് സേവിയേഴ്‌സ് യു പി സ്കൂൾ ഗ്രൗണ്ട്, , ഫറൂഖ്  എച്ച് എസ് എസ് ഗ്രൗണ്ട്,  എന്നീ രണ്ടു
കേന്ദ്രങ്ങളില്‍  രാവിലെ 5.30 മണി മുതല്‍ നടത്തും.  കായികക്ഷമതാ പരീക്ഷയ്ക്ക് ഹാജരാകാത്ത ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഒരു സാഹചര്യത്തിലും വീണ്ടും അവസരം നല്‍കുന്നതല്ലെന്ന് പി.എസ്.സി മേഖലാ ഓഫീസർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *