നടപടികൾ റദ്ദാക്കി

കോഴിക്കോട്: ജില്ലയിലെ പൊതുവിദ്യാഭ്യാസ വകുപ്പില്‍ ഫുള്‍ ടൈം അറബിക് ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ (എൻസിഎ, എസ് ടി, കാറ്റഗറി നമ്പര്‍: 167/24) തസ്തികയിൽ യോഗ്യരായ ഉദ്യോഗാർത്ഥികളിൽനിന്ന് അപേക്ഷകൾ ലഭിക്കാത്തതിനാൽ തെരഞ്ഞെടുപ്പ് നടപടികൾ റദ്ദാക്കിയതായി പി എസ്‌ സി ജില്ലാ ഓഫീസർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *