കോഴിക്കോട്: ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെയും എംപ്ലോയബിലിറ്റി സെന്ററിന്റെയും ആഭിമുഖ്യത്തില്‍ ഫെബ്രുവരി 28ന് രാവിലെ 9.30 മുതല്‍ പ്രൊവിഡന്‍സ് വിമന്‍സ് കോളേജില്‍ സൗജന്യ തൊഴില്‍മേള സംഘടിപ്പിക്കും. പ്രമുഖ കമ്പനികളിലായി ആയിരത്തിലധികം ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്ത മേളയില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ളവര് ബയോഡേറ്റയുടെ നാല് പകര്‍പ്പുകളുമായി രാവിലെ പത്തിനകം എത്തണം. എസ്.എസ്.എല്‍.സി മുതല്‍ യോഗ്യതയുള്ളവര്‍ക്ക് പങ്കെടുക്കാം. ഫോണ്‍: 0495 -2370176, 2370178.
Related Posts
ബേപ്പൂർ ഫിഷറീസ് റീജ്യണൽ സ്കൂളിൽ പുതിയ ഹോസ്റ്റൽ കെട്ടിടത്തിന് 5.91 കോടിയുടെ ഭരണാനുമതി
കോഴിക്കോട്: ബേപ്പൂർ ഫിഷറീസ് റീജ്യണൽ സ്കൂളിൽ പുതിയ ഹോസ്റ്റൽ ബ്ലോക്ക് നിർമിക്കാൻ 5.91 കോടി രൂപയുടെ ഭരണാനുമതി. നിലവിലെ ഹോസ്റ്റൽ കെട്ടിടം പൊളിച്ചുനീക്കി ആധുനിക സൗകര്യങ്ങളോടെയാകും പുതിയ…
വീഡിയോ എഡിറ്റിങ്ങിന് അപേക്ഷിക്കാം
കോഴിക്കോട്: കേരള മീഡിയ അക്കാദമി തിരുവനന്തപുരം സെന്ററില്‍ സെപ്റ്റംബര്‍ 24 -ന് ആരംഭിക്കുന്ന ആറുമാസം ദൈര്‍ഘ്യമുളള വീഡിയോ എഡിറ്റിംഗ് കോഴ്സില്‍ ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. യോഗ്യത പ്ലസ്…
സൗജന്യ നിരക്കിൽ ഒഇടി, ഐഇഎൽടിഎസ്, ജർമൻ പഠനം
കോഴിക്കോട്: നോർക്ക റൂട്ട്സ് പുതുതായി കോഴിക്കോട് ആരംഭിക്കുന്ന നോർക്ക ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിൻ ലാംഗ്വേജിന്റെ ഒഇടി, ഐഇഎൽടിഎസ്, ജർമൻ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ബിപിഎൽ വിഭാഗത്തിനും എസ്…

