കോഴിക്കോട്: നാഷണല്‍ ആയുഷ് മിഷനില്‍ കരാര്‍ അടിസ്ഥാനത്തില്‍ പി.ജി മെഡിക്കല്‍ ഓഫീസറെ നിയമിക്കും. യോഗ്യത: എം.ഡി ഹോമിയോ. പ്രായപരിധി: 2025 സെപ്റ്റംബര്‍ 30ന് 40 വയസ്സ് കവിയരുത്. നിശ്ചിത മാതൃകയിലുള്ള അപേക്ഷകള്‍ നേരിട്ടോ ജില്ലാ പ്രോഗ്രാം മാനേജര്‍, നാഷണല്‍ ആയുഷ് മിഷന്, മൂന്നാംനില, ജില്ലാ ആയുര്‍വേദ ഹോസ്പിറ്റല്‍, ഭട്ട് റോഡ്, ചുങ്കം, കോഴിക്കോട് -673005 വിലാസത്തില്‍ രജിസ്റ്റേര്‍ഡ് പോസ്റ്റായോ ഒക്ടോബര്‍ 16ന് വൈകിട്ട് അഞ്ചിനകം ലഭ്യമാക്കണം. സ്വയം സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം. ഫോണ്‍: 0495 2923213.
Related Posts
മെഡിക്കല്‍ കോളേജില്‍ ഒ പി ടിക്കറ്റിന് ഫീസ് ഈടാക്കുന്നത് പരിഗണിക്കും
കോഴിക്കോട്: മെഡിക്കല്‍ കോളേജില്‍ ഒ പി ടിക്കറ്റിന് ചെറിയ നിരക്കിൽ ഫീസ് ഈടാക്കുന്ന കാര്യം പരിഗണിക്കുമെന്ന് ജില്ലാ കലക്ടര്‍ സ്നേഹിൽകുമാര്‍ സിംഗ് അറിയിച്ചു. പ്രവർത്തന ഫണ്ട് കണ്ടെത്തുന്നതിനായി…
നിപാ വിമുക്ത പ്രഖ്യാപനം 8 ന്
കോഴിക്കോട്: കേരള വൺ ഹെൽത്ത് സെന്റർ ഫോർ നിപാ റിസർച്ചിന്റെ ഉദ്ഘാടനവും നിപാ വിമുക്ത പ്രഖ്യാപനവും നവംബർ എട്ടിന് വൈകീട്ട് 4.30ന് കോഴിക്കോട് ഗവ. മെഡിക്കൽ കോളേജിലെ…
ശുചിത്വ, മാലിന്യ സംസ്കരണത്തിന് മാതൃകയായി കോഴിക്കോട്ടെ പ്രധാന ജംഗ്ഷനുകൾ
ഹരിത സുന്ദര ടൗൺ പ്രഖ്യാപനം നടത്തി കോഴിക്കോട്: സംസ്ഥാന സർക്കാരിന്റെ മാലിന്യ മുക്തം നവകേരളം ജനകീയ ക്യാമ്പയിന്റെ ഭാഗമായി കോഴിക്കോട് കോർപ്പറേഷൻ പരിധിയിലെ ക്രിസ്ത്യൻ കോളേജ് ജംഗ്ഷൻ,…

