കോഴിക്കോട്: ഗവ. എന്‍ജിനീയറിങ് കോളേജില്‍ ദിവസ വേതനത്തില്‍ ട്രേഡ്സ്മാനെ (സ്മിത്തി ഫൗണ്ടറി) നിയമിക്കും. പിഎസ്‌സി നിര്‍ദേശിച്ച വിദ്യാഭ്യാസ യോഗ്യതകള്‍ ഉള്ളവര്‍ ഒക്ടോബര്‍ 13ന് രാവിലെ 10.30ന് അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി കൂടിക്കാഴ്ചക്കെത്തണം. വിവരങ്ങള്‍ക്ക്: http://geckkd.ac.in.

