കോഴിക്കോട്: ഇന്‍സ്റ്റിറ്റ്യൂട്ട് മാനേജ്മെന്റ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കോഴിക്കോട് ഗവ. ഐടിഐയില്‍ നടത്തുന്ന ഡിപ്ലോമ ഇന്‍ ഫയര്‍ ആന്‍ഡ് സേഫ്റ്റി കോഴ്സിലേക്ക് അഡ്മിഷന് ആരംഭിച്ചു. എസ്എസ്എല്‍സി, പ്ലസ് ടു, ഡിഗ്രി കഴിഞ്ഞ വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. ഫോണ്‍: 8281723705.
Related Posts
അതിഥി അധ്യാപക നിയമനം
കോഴിക്കോട്: ഗവ. കോളേജ് ഓഫ് ടീച്ചര്‍ എജുക്കേഷനില്‍ സംസ്കൃതം, ഫൗണ്ടേഷന് ഇന്‍ എജുക്കേഷന്‍, എജുക്കേഷനല്‍ ടെക്നോളജി എന്നീ വിഷയങ്ങള്‍ പഠിപ്പിക്കുന്നതിനായി അതിഥി അധ്യാപകരെ തെരഞ്ഞെടുക്കുന്നു. അഭിമുഖം മെയ്…
വടകരയിൽ സ്വയംതൊഴിൽ ബോധവൽക്കരണ ശിൽപശാല
കോഴിക്കോട്: വടകര എംപ്ലോയ്മെൻറ് എക്സ്ചേഞ്ചിന്റെ ആഭിമുഖ്യത്തിൽ ഉദ്യോഗാർത്ഥികൾക്കായി സ്വയംതൊഴിൽ ബോധവൽക്കരണ ശിൽപശാല നടത്തുന്നു. ആഗസ്റ്റ് 23 ന് വടകര താലൂക്ക് കോൺഫറൻസ് ഹാളിൽ നടക്കുന്ന ശില്പശാലയിൽ എംപ്ലോയ്മെൻ്റ്…
‘ബാലാവകാശ നിയമവും ശിശുസൗഹൃദ മാധ്യമ പ്രവര്‍ത്തനവും’ ദ്വിദിന മാധ്യമ ശില്പശാല
കോഴിക്കോട്: കേരള മീഡിയ അക്കാദമിയും യൂനിസെഫും സംയുക്തമായി സംസ്ഥാനത്തെ മാധ്യമ പ്രവര്‍ത്തകര്‍ക്കായി മൂന്ന് മേഖലകളിലായി ബാലാവകാശ നിയമവും ശിശുസൗഹൃദ മാധ്യമ പ്രവര്‍ത്തനവും എന്ന വിഷയത്തില്‍ ദ്വിദിന മാധ്യമ…

