കോഴിക്കോട്: ഗവ. ഐ.ടി.ഐയില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് മാനേജ്മെന്റ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തുന്ന ഡിപ്ലോമ ഇന്‍ ഫയര്‍ ആന്‍ഡ് സേഫ്റ്റി കോഴ്സിലേക്ക് അഡ്മിഷന് ആരംഭിച്ചു. യോഗ്യത: എസ്.എസ്.എല്‍.സി, പ്ലസ് ടു, ഡിഗ്രി. ഏപ്രില്‍ 10 വരെ അപേക്ഷ സമര്‍പ്പിക്കാം. ഫോണ്‍: 8281723705.
Related Posts
ലോജിസ്റ്റിക്സ് ആന്‍ഡ് സപ്ലൈ ചെയിന്‍ മാനേജ്മെന്റ് കോഴ്സ്
കോഴിക്കോട്: ബ്രോഡ്കാസ്റ്റ് എഞ്ചിനീയറിംഗ് കണ്‍സള്‍ട്ടന്റ്സ് ഇന്ത്യ ലിമിറ്റഡ് (ബിസില്‍) ട്രെയിനിംഗ് ഡിവിഷന് നടത്തുന്ന സ്കില്‍ ഡിപ്ലോമ ഇന്‍ ലോജിസ്റ്റിക്സ് ആന്‍ഡ് സപ്ലൈ ചെയിന്‍ മാനേജ്മെന്റ് കോഴ്സില്‍ അഡ്മിഷന്…
ബീറ്റ് ഫോറസ്റ്റ് ഓഫീസർ എൻഡ്യുറൻസ് ടെസ്റ്റ് 13,14 തീയതികളിൽ
കോഴിക്കോട്: ജില്ലയിൽ വനം-വന്യജീവി വകുപ്പിൽ ബീറ്റ് ഫോറസ്റ്റ് ഓഫീസർ (NCA-ST-Category no: 228/23), NCA-SC (Category no: 228/23)തസ്തികകളുടെ ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ട ഉദ്യോഗാർത്ഥികൾക്കുള്ള ശാരീരിക എൻഡ്യുറൻസ് ടെസ്റ്റ്…
സിഡബ്ല്യുആർഡിഎമ്മിൽ തൊഴിലവസരം
കോഴിക്കോട്: സെന്റർ ഫോർ വാട്ടർ റിസോഴ്സസ് ഡെവലപ്പ്മെന്റിന്റെ എവിക്ടീസിന് സംവരണം ചെയ്യപ്പെട്ട അസിസ്റ്റന്റ് ഗ്രേഡ് 1 തസ്തികയിൽ 1 (ഒരു) താൽക്കാലിക ഒഴിവ് നിലവിലുണ്ട്. യോഗ്യത: അംഗീകൃത…

