കോഴിക്കോട്: പട്ടികജാതി വികസന വകുപ്പിന് കീഴിലെ കോഴിക്കോട് എലത്തൂര്‍ ഗവ. ഐടിഐയിലെ നോണ്‍മെട്രിക് ട്രേഡുകളായ വെല്‍ഡര്‍ (ഒരു വര്‍ഷം), വുഡ് വര്‍ക്ക് ടെക്നിഷ്യന്‍ (ഒരു വര്‍ഷം), ഡ്രൈവര്‍ കം മെക്കാനിക്ക് (ആറു മാസം) എന്നീ ട്രേഡുകളില്‍ എസ്.സി, എസ്.ടി, ജനറല്‍ വിഭാഗങ്ങളില്‍പ്പെട്ടവര്‍ക്ക് ഒഴിവുള്ള സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷന് നടത്തും. അസല്‍ സര്‍ട്ടിഫിക്കറ്റ് സഹിതം എത്തണം. ഫോണ്‍: 04952461898, 9947895238.
Related Posts
നിയുക്തി മെഗാ ജോബ് ഫെസ്റ്റ് ഒക്ടോബർ 5 ന്
കോഴിക്കോട്: ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ ആഭിമുഖ്യത്തില്‍ കോഴിക്കോട് വെസ്റ്റ്ഹില്‍ ഗവ.എഞ്ചിനീയറിംഗ് കോളേജില്‍ ഒക്ടോബര്‍ അഞ്ചിന് നിയുക്തി 2024 മെഗാ ജോബ് ഫെയര്‍ സംഘടിപ്പിക്കുന്നു. സര്‍ക്കാരിന്റെ നൂറു ദിന…
സൗജന്യ പി.എസ്.സി പരീക്ഷാ പരിശീലനം
കോഴിക്കോട്: പേരാമ്പ്ര കരിയര്‍ ഡവലപ്മെന്റ് സെന്ററില്‍ സൗജന്യ പി.എസ്.സി. പരീക്ഷാ പരിശീലനം ആരംഭിക്കുന്നു. സിവില്‍ എന്‍ജിനീയറിംഗ് യോഗ്യത ആവശ്യമുള്ള അസി. മാനേജര്‍ (സിവില്‍), ഡ്രാഫ്റ്റ്സ്മാൻ ഗ്രേഡ് 2,…
വടകര ജോബ് ഫെസ്റ്റ് 17ന്
വടകര: ബ്ലോക്ക് പഞ്ചായത്തിന്റെ 2023-24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വടകര ബ്ലോക്ക് പഞ്ചായത്ത് ഏറ്റെടുത്തിട്ടുള്ള നൂതന പരിപാടിയാണ് വടകര ജോബ് ഫെസ്റ്റ് 2.0. തൊഴിൽ ദായകരെയും തൊഴിൽ…

