കോഴിക്കോട്: സ്റ്റാർകെയർ ഹോസ്പിറ്റലിൽ മെഗാ സർജറി ക്യാമ്പ് ആരംഭിച്ചു. ക്യാമ്പിൽ രജിസ്ട്രേഷനും കേരളത്തിലെ പ്രഗത്ഭരായ സര്ജന്മാരുടെ കൺസൾറ്റേഷനും പൂർണമായും സൗജന്യമാണ്. ആഗസ്റ്റ് 7 മുതൽ സെപ്റ്റംബർ 7വരെ വരെ നടക്കുന്ന ക്യാമ്പിൻ്റെ ഭാഗമായി ജനറൽ & ഗ്യാസ്ട്രോ വിഭാഗത്തിലെയും ലാപ്രോസ്കോപ്പിക് വിഭാഗത്തിലെയും മുഴുവൻ രോഗലക്ഷണങ്ങൾക്കും ആവശ്യമായ എല്ലാ ചികിത്സകളും കുറഞ്ഞ നിരക്കിലും, ലബോറട്ടറി, റേഡിയോളജി പരിശോധനകൾക്ക് പ്രത്യേക ഇളവുകളും ലഭ്യമാകും. കൂടാതെ തുടർ ചികിത്സകളും സർജറികളും ആവശ്യമായവർക്ക് സൗജന്യ നിരക്കിലും ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക്: 8086668339, 8086668300
Related Posts
കേന്ദ്രീകൃത രക്തദാന മേഖലയിൽ പുതിയ ചുവടുവെയ്പുമായി എം.വി.ആർ കാൻസർ സെൻ്റർ
കോഴിക്കോട്: രക്തദാനമേഖലയിൽ സമഗ്രവും സുതാര്യവുമായ മാറ്റത്തിനായി അന്തർദേശീയ സാങ്കേതിക വിദ്യകൾ സംയോജിപ്പിച്ച് എം.വി.ആർ കാൻസർ സെൻ്ററിൽ പുതിയ രക്തശേഖരണ, വിതരണ സംവിധാനത്തിന് തുടക്കമായി. രക്തദാന മേഖലയിൽ ഇന്ന്…
സ്വകാര്യ ആശുപത്രി മിനിമം വേതനം; തെളിവെടുപ്പ് നടത്തി
കോഴിക്കോട്: സ്വകാര്യ ആശുപത്രി ജീവനക്കാരുടെ മിനിമം വേതനം പരിഷ്കരിക്കുന്നത് സംബന്ധിച്ച് അഡീഷണൽ ലേബർ കമ്മീഷണർ കെ ശ്രീലാലിൻ്റെ നേതൃത്വ ത്തിൽ തെളിവെടുപ്പ് നടത്തി. കോഴിക്കോട്, വയനാട് ജില്ലകളുടെ…
പോസ്റ്റ് ഡോക്ടറല്‍ സര്‍ട്ടിഫിക്കറ്റ് കോഴ്സ്
കോഴിക്കോട്: ഗവ. മെഡിക്കല്‍ കോളജില്‍ ഹോസ്പിറ്റല്‍ ഡവലപ്മെന്റ് സൊസൈറ്റി മുഖേന നടത്തുന്ന പോസ്റ്റ് ഡോക്ടറല്‍ സര്‍ട്ടിഫിക്കറ്റ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു.കോഴ്സ്-പോസ്റ്റ് ഡോക്ടറല്‍ സര്‍ട്ടിഫിക്കറ്റ് കോഴ്സ് – ഫീറ്റല്‍…

