കോഴിക്കോട്: ഗവ. മെഡിക്കല്‍ കോളേജില്‍ കരാര്‍ അടിസ്ഥാനത്തില്‍ നോണ്‍ അക്കാദമിക് ജൂനിയര്‍ റെസിഡന്റ്സിനെ (എന്‍എജെആര്‍) നിയമിക്കും. യോഗ്യത: എംബിബിഎസും ടിസിഎംസി രജിസ്ട്രേഷനും. പ്രായപരിധി: 18-36. പ്രതിമാസ വേതനം: 45000 രൂപ. ജൂലൈ നാലിന് രാവിലെ 11ന് കോളേജ് ഓഫീസില്‍ നടക്കുന്ന കൂടിക്കാഴ്ചയില്‍ വയസ്സ്, യോഗ്യത, തിരിച്ചറിയല്‍ രേഖകളുടെ അസ്സലും പകര്‍പ്പുകളും സഹിതം എത്തണം. 2025 സെപ്റ്റംബര്‍ 15 വരെയോ പുതിയ ഹൗസ് സര്ജന്മാരെ നിയമിക്കുന്നതുവരെയോ ആകും നിയമനം. ഫോണ്‍: 0495 2350200.
Related Posts
മെഡിക്കല്‍ ഓഫീസര്‍ അഭിമുഖം 24ന്
കോഴിക്കോട്: ചേവായൂര്‍ സര്‍ക്കാര്‍ ത്വക്ക് രോഗാശുപത്രിയിലെ ഒ.പിയിലേക്ക് മെഡിക്കല്‍ ഓഫീസറെ നിയമിക്കുന്നു. ഇന്റര്‍വ്യൂ ഫെബ്രുവരി 24ന് രാവിലെ 11 ന് ആശുപത്രി റിക്രിയേഷന്‍ ഹാളില്‍. ഫോണ്‍ –…
നഴ്സിംഗ് സമൂഹത്തിന് പൂർണ പിന്തുണയുമായി ഡോ. ആസാദ് മൂപ്പൻ; സർക്കാർ ഉത്തരവ് പ്രകാരമുള്ള മിനിമം വേതനം നൽകുമെന്ന് ആസ്റ്റർ ഡിഎം ഹെൽത്ത്കെയർ
കോഴിക്കോട്: നമ്മുടെ ആരോഗ്യസംരക്ഷണ സംവിധാനത്തിന്റെ കരുത്തും നട്ടെല്ലുമാണ് നഴ്സുമാർ. രോഗീപരിചരണത്തിൽ അവർ നൽകുന്ന സേവനങ്ങൾ വിലമതിക്കാനാവാത്തതാണ്. നഴ്സിംഗ് എന്ന മഹത്തായ തൊഴിലിനോട് എന്നും ആദരവ് പുലർത്തുന്ന സ്ഥാപനമാണ്…
മലമ്പനിക്കെതിരെ പ്രതിരോധം
കോഴിക്കോട്: മഴക്കാലം കണക്കിലെടുത്ത്, കൊതുകു മൂലം പടരുന്ന രോഗമായ മലമ്പനി പ്രതിരോധിക്കുന്നതിനുള്ള ശ്രമങ്ങള്‍ ഊര്‍ജിതമാക്കണമെന്ന് ആരോഗ്യ വകുപ്പ്. അനോഫിലസ് വിഭാഗത്തില്‍പ്പെട്ട പെണ് കൊതുകുകളാണ് മലമ്പനി പരത്തുന്നത്. പനിയോടൊപ്പം…

