ജൂനിയര്‍ റെസിഡന്റ്‌സ് നിയമനം

കോഴിക്കോട്: ഗവ. മെഡിക്കല്‍ കോളേജില്‍ കരാര്‍ അടിസ്ഥാനത്തില്‍ നോണ്‍ അക്കാദമിക് ജൂനിയര്‍ റെസിഡന്റ്‌സിനെ (എന്‍എജെആര്‍) നിയമിക്കും. യോഗ്യത: എംബിബിഎസും ടിസിഎംസി രജിസ്ട്രേഷനും. പ്രായപരിധി: 18-36. പ്രതിമാസ വേതനം: 45000 രൂപ. ജൂലൈ നാലിന് രാവിലെ 11ന് കോളേജ് ഓഫീസില്‍ നടക്കുന്ന കൂടിക്കാഴ്ചയില്‍ വയസ്സ്, യോഗ്യത, തിരിച്ചറിയല്‍ രേഖകളുടെ അസ്സലും പകര്‍പ്പുകളും സഹിതം എത്തണം. 2025 സെപ്റ്റംബര്‍ 15 വരെയോ പുതിയ ഹൗസ് സര്‍ജന്മാരെ നിയമിക്കുന്നതുവരെയോ ആകും നിയമനം. ഫോണ്‍: 0495 2350200.

Leave a Reply

Your email address will not be published. Required fields are marked *