കോഴിക്കോട്: ചേവായൂര്‍ സര്‍ക്കാര്‍ ത്വക്ക് രോഗാശുപത്രിയിലെ ഒ.പിയിലേക്ക് മെഡിക്കല്‍ ഓഫീസറെ നിയമിക്കുന്നു. ഇന്റര്‍വ്യൂ ഫെബ്രുവരി 24ന് രാവിലെ 11 ന് ആശുപത്രി റിക്രിയേഷന്‍ ഹാളില്‍. ഫോണ്‍ – 0495 2355840.
മെഡിക്കല്‍ ഓഫീസര്‍ അഭിമുഖം 24ന്
Related Posts
സഹമിത്ര: ഭിന്നശേഷി നിര്‍ണയ ക്യാമ്പിൽ
91 പേര്‍ക്ക് മെഡിക്കല്‍ ബോര്‍ഡ് അംഗീകാരം
കോഴിക്കോട്: ജില്ലാ ഭരണകൂടം, ജില്ലാ സാമൂഹ്യ സുരക്ഷാ മിഷന്, സാമൂഹ്യ നീതി വകുപ്പ് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ജില്ലയിലെ ഭിന്നശേഷി വ്യക്തികളുടെ സമഗ്ര പുരോഗതി ലക്ഷ്യമാക്കി ആരംഭിച്ച സഹമിത്ര…
ഭിന്നശേഷിക്കാരെ ഉള്‍ക്കൊള്ളിച്ചുള്ള മെഗാ യോഗ ദിനാചരണം നാളെ
കോഴിക്കോട്: പത്താമത് അന്താരാഷ്ട്ര യോഗദിനത്തിന്റെ ഭാഗമായി ഭിന്നശേഷിക്കാര്‍ക്കായുള്ള കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ സിആര്‍സി-കോഴിക്കോട് ജൂണ്‍ 21 ന് രാവിലെ 10.30 ന് സെന്റ് ജോസഫ് കോളേജ് ദേവഗിരിയിലെ…
ജില്ലയിലെ മുഴുവൻ സർക്കാർ ഓഫീസുകളും ഹരിത ഓഫീസുകളാവും
കോഴിക്കോട്: ജില്ലയിലെ മുഴുവൻ ഓഫീസുകളും ഡിസംബർ 30 നകം ഹരിത ഓഫീസുകളാവും. മാലിന്യമുക്ത നവകേരളം രണ്ടാംഘട്ട പ്രചാരണത്തിന്റെ ഭാഗമായി മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ നേരത്തെ ചേർന്ന യോഗത്തിന്റെ തീരുമാനപ്രകാരമാണിത്.…

